സച്ചിനെ കടത്തി വെട്ടാൻ കോലി | Oneindia Malayalam

2019-02-08 66

ആധുനിക ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് അതിവേഗം വളരുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ത്തു മുന്നേറുകയാണ് അദ്ദേഹം. 2008 ഓഗസ്റ്റ് 18നാണ് കോലിയെന്ന ക്രിക്കറ്റിലെ പുതിയ സൂപ്പര് താരത്തെ ലോകം കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കരിയറില്‍ തുടക്കം.

interesting facts about indian captain virat kohli